ഒടുവില്‍ ഞാന്‍ കണ്ടെത്തി
(2009)
പിറക്കാത്ത സ്വപ്‌നങ്ങള്‍
സ്വര്‍ഗത്തോളം സുന്ദരമാണ്
ഓര്‍മകളെപ്പോലെ
അവയേയും ഹൃദയതുല്യം സ്‌നേഹിക്കുക
...........................................................................................
വര്‍ഷങ്ങള്‍ ഇത്ര മരിച്ചിട്ടും
നിന്റെ പുഞ്ചിരികള്‍ ഓര്‍മയിലിന്നും
അനശ്വര യുവത്വത്തില്‍
............................................................................................
നിറമുള്ള നിമിഷങ്ങള്‍ക്ക് ശരവേഗം
അസഹ്യം.. നിത്യവും ഭാരമേറുന്ന
ഓര്‍മകളുടെ യൗവനം
............................................................................................
പ്രണയ ലോകം
സുന്ദരമായ ഏദന്‍ തോട്ടമാണ്
പ്രേമം
മധുരമുള്ള വിഷക്കനിയാണ്
No comments:
Post a Comment