Friday, November 11, 2011


നിരാശ
(2009)



അവസാന കിരണവും 
ആഴിയില്‍ ആഴ്‌ന്നല്ലേ
വരൂ... ഇനിയിവിടെയെന്തുകാര്യം
മണല്‍ പരപ്പില്‍
കരി പരന്നിരിക്കുന്നു
നിന്റെ തിരച്ചിലും കാത്തിരിപ്പും
വൃഥാവിലാണ്‌
ഇനി നാളെ വരാം...
(നാളെയുണ്ടെങ്കില്‍)

No comments:

Post a Comment